ഓംബുഡ്സ്മാന്‍/ ട്രിബ്യൂണല്‍ വിവരങ്ങള്‍

പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത്

ഈ ഓഫീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങളിൽ താങ്കൾക്ക് ആക്ഷേപമുണ്ടെങ്കിൽ ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനെയോ/ട്രിബ്യൂണലിനെയോ സമീപിക്കാവുന്നതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ
സാഫല്യം കോംപ്ലക്സ്, നാലാം നില,
ട്രിഡ ബിൽഡിംഗ്, പാളയം,
യൂണിവേഴ്സിറ്റി പി. ഒ.,
തിരുവനന്തപുരം - 695034
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രിബ്യൂണൽ
ട്രിഡ ബിൽഡിംഗ്,
മെഡിക്കൽ കോളേജ് പി. ഒ.,
തിരുവനന്തപുരം - 695037