വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
| പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ | വിമൽ കെ വിൽസൺ സെക്രട്ടറി , പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പി ഒ. എടക്കര , തൃശ്ശൂർ - 680518 ഫോൺ : 9496046019 |
| അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ | ജോളി എൻ എ ജൂനിയർ സൂപ്രണ്ട് , പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പി ഒ. പുന്നയൂർക്കുളം , തൃശ്ശൂർ - 679561 ഫോൺ : 9947214967 |
| അപ്പലേറ്റ് അതോറിറ്റി | ദുർഗ്ഗാദാസ് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ തദ്ദേശസ്വയംഭരണവകുപ്പ്, അയ്യന്തോൾ , തൃശ്ശൂർ - 680003 ഫോൺ : 9496046011 |