വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർവിമൽ കെ വിൽസൺ
സെക്രട്ടറി , പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്
പി ഒ. എടക്കര , തൃശ്ശൂർ - 680518
ഫോൺ : 9496046019
അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർജോളി എൻ എ
ജൂനിയർ സൂപ്രണ്ട് , പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്
പി ഒ. പുന്നയൂർക്കുളം , തൃശ്ശൂർ - 679561
ഫോൺ : 9947214967
അപ്പലേറ്റ് അതോറിറ്റിദുർഗ്ഗാദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണവകുപ്പ്, അയ്യന്തോൾ , തൃശ്ശൂർ - 680003
ഫോൺ : 9496046011